ഇന്ത്യയിലെ പ്രോട്ടസ്ടന്റ്റ് -പെന്തെക്കോസ്ത് – സഭകളുടെ ഐക്യ വേദി ഇന്ത്യ ന് അപ്പോസ്തലിക് ചര്‍ച്ച് കൌണ്സി ല്‍ ന്യൂന പക്ഷ മന്ത്രാലയവുമായി ചര്‍ച്ചക ള്‍ നടത്തി. പെന്തെക്കോസ്ത്-ക്രൈസ്തവ സഭകളെ അന്ഗീകരിക്കണമെന്നു ആവശ്യപ്പെട്ടു .ഇന്ത്യന്‍ ക്രിസ്ത്യ ന് മാര്യേജ് ആക്റ്റ് ,ആരാധനാലയ നിര്‍മ്മാണം ,മരണാനന്തര ശുശ്രൂഷ എന്നീ കാര്യങ്ങളില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ കൌണ്സി ല്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു .
പരാതിക ള്‍ അനുഭാവ പൂര്‍വ്വം പരിഹരിക്കാന്‍ ചര്‍ച്ച ചെയ്യുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അഡിഷന ല്‍ സെക്രടറി എസ്.കെ.ദേവ് വര്‍മ്മ ന് അറിയിച്ചു .53 സ്വതന്ത്ര സഭകളുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ കൌന്സി ല്‍ രൂപികരിച്ചത്.കൂടുതല്‍ സഭകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങ ള്‍ സജീവ മാക്കുമെന്നു ഭാരവാഹികളായ ഫ്ലെമി എബ്രഹാം ,ബിബി ജോര്‍ജ് എന്നിവ ര്‍ അറിയിച്ചു .