കഞ്ഞിക്കുഴി: ഐ.പി.സി. ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 മുതൽ 30 വരെ മുട്ടമ്പലത്ത് കൺവൻഷൻ നടക്കും.. മടുക്കാനി ദേവലോകം റോഡിൽ മുട്ടമ്പലം NGO ക്വാർട്ടേഴ്സിന് സമീപം പന്നയ്ക്കൽ പുരയിടത്തിൽ വൈകിട്ട് 6:30 മുതൽ 9 മണി വരെയാണ് കൺവൻഷൻ. പാസ്റ്റർമാരായ വി.പി.ഫിലിപ്പ് കോട്ടയം, അനീഷ് കൊല്ലം, സാജൻ ജോയി ബാംഗ്ളൂർ എന്നിവർ പ്രസംഗിക്കും. സ്റ്റാൻലി ഏബ്രഹാം (ലിവിംഗ് മ്യൂസിക്ക് റാന്നി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കഞ്ഞിക്കുഴി ഐ.പി.സി. ഫിലഡൽഫിയ മുട്ടമ്പലം കൺവൻഷൻ
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.