പാസ്റ്റര്‍ സാം പി ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് നിത്യതയി ല്‍
ഐ.പി.സി മേലുകാവ് സെന്റെ ര്‍ പാസ്റ്റ റായിരുന്ന പരേതനായ പി .റ്റി .ജോസഫിന്റെ സഹധര്‍മ്മിണി ചിന്നമ്മ ജോസഫ് (75)ചൊവ്വാഴ്ച പുലര്‍ച്ചെ കര്തൃസന്നിധിയി ല്‍ ചേ ര്‍ക്കപ്പെട്ടു .നാല്‍പ്പതു വര്‍ഷം ഐ.പി.സി ആരാധനാലയ മന്ദിരങ്ങളി ല്‍ പാര്‍ത്തു മാതൃകയോടെ ദൈവവേല ചെയ്തു .പാസ്റ്റര്‍ സാം.പി ജോസഫ് (ഐ പി സി –വേങ്ങ ല്‍ )പാസ്റ്റര്‍ സതീഷ്.പി ജോസഫ് (ഡി .പി. സി –പാമ്പാടി )പാസ്റ്റര്‍ സാ ന്.പി ജോസഫ് (ഐ പി സി ചെങ്ങരൂര്‍ )എന്നിവര്‍ മക്കളാണ് .സംസ്കാരം വ്യാഴാഴ്ച (06.12.18)ചെങ്ങരൂര്‍ ഐ .പി.സി ഹാളിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെങ്ക ല്‍ സെമിത്തേരിയി ല്‍ നടന്നു .
മല്ലപ്പള്ളി ,ആറാട്ടുപുഴ ,കുറിയന്നൂര്‍ ,കിടങ്ങന്നൂര്‍ ,കോട്ടൂര്‍ ,വാളകുഴി,വള്ളംകുളം ,മെഴുവേലി ,ചെങ്ങരൂര്‍ തുടങ്ങിയ നിരവധി ഐ പി സി സഭകകളി ല്‍ ദൈവവേല ചെയ്തു.ജീവിതത്തിന്റെ നല്ല പങ്കും പാഴ്സനെജി ല്‍ ജീവിച്ചു ..നല്ല സാക്ഷ്യം പുലര്‍ത്തി . മക്കളെ ദൈവവേലയ്ക്കായി ഉത്സാഹിപ്പിച്ചു. സുവിശേഷവേല ഉന്നതമെന്നു പഠിപ്പിച്ചു .വെണ്ണികുളം കൊട്ടുപ്പള്ളി കുടുംബാംഗമാണ് .