പാസ്റ്റർ ബ്രൺസൺ തുർക്കി ജയിലില്‍ നിന്നും മോചിതനാകുന്നു.

Voice Of Desert 1 week ago comments
പാസ്റ്റർ ബ്രൺസൺ തുർക്കി ജയിലില്‍ നിന്നും മോചിതനാകുന്നു.

രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം നോർത്ത് കരോലിനൻ പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ തുർക്കിയില്‍ നിന്നും ജയിൽ മോചിതനാകുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ അമേരിക്കയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

.ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി ആരോപണ വിധേയനായി തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുമായി മാസങ്ങളോളം ലോക ശ്രദ്ദ ആകര്‍ഷിച്ച പാസ്റ്റര്‍ ബ്രൺസൺ, ട്രംപ് ഭരണകൂടത്ത്തിന്റെ നിരന്തര പരിശ്രമത്താല്‍ ,ഭവനത്തിലേക്കു കൊണ്ടുവരാൻ തുർക്കിയിലെ ഉദ്യോഗസ്ഥരുമായി കരാർ ഉണ്ടാക്കുകയായിരിന്നു.

ബ്രൂൺസൻ കുടുംബത്തിനും ഉന്നത അമേരിക്കൻ ഭരണകൂട അധികാരികൾക്കും വ്യക്തിഗതമായ അഭിപ്രായമുണ്ട്: ബ്രുൺസൺ "ഒരു മഹാനായ ക്രിസ്തീയ കുടുംബാംഗവും നല്ല മനുഷ്യനുമാണ്". "അദ്ദേഹം വളരെയധികം കഷ്ടപ്പെടുന്നു." എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈ 28 ന് ട്വീറ്റ് ചെയ്തു

വെള്ളിയാഴ്ച വാർത്തകൾ കേൾക്കുമ്പോൾ ട്രംപ് ട്വീറ്റ് ഇപ്രകാരം ചെയ്തു "എന്റെ വിചാരങ്ങളും പ്രാർത്ഥനകളും പാസ്റ്റർ ബ്രൺസനൊപ്പമാണ്, ഉടൻ തന്നെ അദ്ദേഹം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!"

തുർക്കി ദീർഘകാലം ബ്രൂൺസനെ ജയിലില്‍ സൂക്ഷിച്ചതെന്തിനാണ്?

ബ്രൂസൺ 20 വർഷത്തിലേറെയായി തുർക്കിയിൽ ജീവിച്ച ഒരു സഭയുടെ  പാസ്റ്റര്‍ ആണ്. 2016 ഒക്റ്റോബർ 7 നാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഇയാൾ ഒരു ചാരൻ ആണെന്നും തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ട തുർക്കി അധികാരികൾ അദ്ധേഹത്തെ വീട്ടുതടങ്കലിൽ വെക്കാൻ തീരുമാനിച്ചു.

ഈ പാസ്റ്റര്‍ നേരിടേണ്ടിവന്ന  അവസാന  വിചാരണയിൽ, തന്റെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കേണ്ടതായിരുന്നു. എന്നാൽ, ഒക്ടോബർ 12 ന് തുർക്കിയിൽ നടന്ന വിചാരണയുടെ സമയത്ത്, മൂന്നു സാക്ഷികളും പാസ്റ്ററെക്കുറിച്ച് അവരുടെ തെറ്റായ പ്രസ്താവനകൾ പിന്‍വലിച്ചു. അത് പാസ്റ്റര്‍ ബ്രൂൺസന്‍റെ  മോചനത്തിന് വഴിയൊരുക്കി


Editor —

POST WRITTEN BY
Editor

338

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2018. All Rights Reserved. 320119 Website Designed and Developed by: CreaveLabs