ദോഹ ഏ.ജി സഭയുടെ സി.എ, സണ്ടേസ്കൂൾ സംയുക്ത താലന്തു പരിശോധനയിൽ ഏഴു വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടി റെബേക്ക മറിയം ബൈജു വ്യക്തിഗത ചാമ്പ്യനായി. പാസ്റ്റർ. ബിജു വർഗീസ് ട്രോഫി നൽകി. ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ സെക്രട്ടറി ബൈജു വർഗീസിന്റെ മകളാണ് റിബേക്ക
റെബേക്ക മറിയം ബൈജു സി.എ. സണ്ടേസ്കൂൾ വ്യക്തിഗത ചാമ്പ്യൻ
Voice Of Desert
6 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.