തൃശൂർ: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചക്ക് വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്നു.ശക്തൻ നഗർ ഐ പി സി ഗോസ്പൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പ്രഫ. ജോൺ ലാൽ ക്ലാസുകൾ നയിക്കും. എങ്ങനെ പരീക്ഷയെ അഭിമുഖികരിക്കാം എന്നതാണ് വിഷയം.എസ് എസ് എൽ സി ,പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ക്ലാസിൽ പങ്കെടുക്കാവുന്നത്. ജില്ലാ പ്രസിഡണ്ട് പാ. എ.കെ. പൗലോസ് ,സെക്രട്ടറി അനിഷ് ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയാണ് കീ ടു സ്കസസ് എന്ന പേരിൽ ഉള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോൺ: 8848942012
തൃശൂരില്‍ വിദ്യാർത്ഥികൾക്കായി “കീ ടു സ്കസസ്”ഇന്ന് ഉച്ചക്ക്
Voice Of Desert
6 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.