പിവൈസി താലുക്ക് രൂപികരണം

Voice Of Desert 7 months ago comments
പിവൈസി താലുക്ക് രൂപികരണം

പത്തനംതിട്ട: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ തിരുവല്ല, മല്ലപ്പള്ളി താലുക്കുകളുടെ രൂപികരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച വള്ളംകളം ബഥേൽ ഐ.പി.സി ഹാളിൽ ഞായറാഴ്ച 3.30 ന് നടക്കുമെന്ന് ജില്ല ആക്ടിംഗ് സെക്രട്ടറി മനോജ് ആഞ്ഞിലിത്താനം അറിയിച്ചു. പിവൈസി ജില്ലാ പ്രസിഡണ്ട് പാ മോൻസി ജോർജ്  അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ട്രഷറാർ അനിൽ മണ്ണിൽ, കോർഡിനേറ്റർ ഫിന്നി മല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും.

പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പിവൈസി കഴിഞ്ഞ ആഗസ്ട് മാസത്തിലാണ്  ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞിടെ നടന്ന കാരുണ്യ ഭവൻ സന്ദർശനവും ക്രൈസ്തവ പീഡിതർക്കായുള്ള പ്രത്യേക പ്രാർത്ഥനയും ജനശ്രദ്ധയാഘർഷിച്ചിരുന്നു. പിവൈസി പ്രവർത്തനങ്ങൾ ജില്ലയുടെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായുള്ള ശ്രമമാണ് താലുക്ക് രൂപികരണം.

 

 


 —

POST WRITTEN BY

271

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2018. All Rights Reserved. 304414 Website Designed and Developed by: CreaveLabs