ലോകത്തെ മിക്ക രാജ്യങ്ഹളിലും പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിð ക്രിസ്തുമതം തളരുóു എó വാര്‍ത്തകള്‍ക്കിടയിð സ്കാന്ഡിനേവിയന് രാജ്യമായ നോര്വേയിð ക്രിസ്തുമതം വളരുóതായി റിപ്പോര്‍ട്ട്. ഇവിടെ ഏറ്റവും കൂടുതð വിറ്റുപോകുóത് ബൈബിള്‍ ആണെóാണ് ഒടുവിലത്തെ സൂചന. കഴിഞ്ഞവര്‍ഷം മാത്രം ഒóേകാð ലക്ഷത്തോളം ബൈബിള്‍ നോര്വേയിð വിറ്റുപോയി. മറ്റൊരു ഗ്രന്ഥവും ഇത്രയും വിðപ്പന നേടിയിട്ടിñ.
സ്കാന്ഡിനേവിയന് രാജ്യമായ നോര്‍വേ മതനിരപേക്ഷ രാജ്യമായാണ് അറിയപ്പെടുóത്. അവിടുത്തെ ജനങ്ങള്‍ മതവിശ്വാസികളായി മാറുകയാണെó സൂചനയും ബൈബിളിന്റെ വന്‍തോതിലുള്ള വിðപ്പന തെളിയിക്കുóതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുóു. നോര്‍വേയിലേക്ക് മറ്റുരാജ്യങ്ങളിðനിóുള്ള കുടിയേറ്റം ഏറിയതാണ് ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമെóും ചൂïിക്കാണിക്കപ്പെടുóു.
ബൈബിള്‍ വിðപന മാത്രമñ നോര്‍വെക്കാരുടെ ക്രിസ്തുമത വിശ്വാസത്തിന് തെളിവ്. ബിബിലേന് (ദ ബൈബിള്‍) എó ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ഓസ്ലേയിലെ തീയറ്ററിð മൂóുമാസമായി തിങ്ങിനിറഞ്ഞ സദ്ദസ്സിന് മുóിð പ്രദര്‍ശിപ്പിച്ചുവരികയാണ്. ഇതിനകം 16,000 പേര് നാടകം കïതായാണ് റിപ്പോര്‍ട്ട്.
നോര്വേയിð അമ്പതുലക്ഷത്തോളം ജനങ്ങളിð ഒരു ശതമാനം മാത്രമാണ് പള്ളിയിðപ്പോവുകയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുóത്. എóാð, അടുത്തിടെയായി പള്ളിയിð വരുóവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുïായിട്ടുï്. കാള്‍ ഓവ് ക്നാസ്ഗാര്‍ഡ് രചിച്ച ബൈബിളിന്റെ നോര്‍വീജിയന്‍ പരിഭാഷയാണ് ഇപ്പോള്‍ ബെസ്റ്റ് സെñറായി മാറിയിരിക്കുóത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രïരലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ നോര്വേയിലെത്തിയിട്ടുï്. കുടിയേറ്റം വര്‍ധിച്ചതും വിശ്വാസികളുടെ എണ്ണത്തിð കാര്യമായ വര്‍ധനയുïാക്കിയട്ടുïെó് റിപ്പോര്‍ട്ട് ചെയ്യപ്പെടുóു.ലോകത്തെ മിക്ക രാജ്യങ്ഹളിലും പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിð ക്രിസ്തുമതം തളരുóു എó വാര്‍ത്തകള്‍ക്കിടയിð സ്കാന്ഡിനേവിയന് രാജ്യമായ നോര്വേയിð ക്രിസ്തുമതം വളരുóതായി റിപ്പോര്‍ട്ട്. ഇവിടെ ഏറ്റവും കൂടുതð വിറ്റുപോകുóത് ബൈബിള്‍ ആണെóാണ് ഒടുവിലത്തെ സൂചന. കഴിഞ്ഞവര്‍ഷം മാത്രം ഒóേകാð ലക്ഷത്തോളം ബൈബിള്‍ നോര്വേയിð വിറ്റുപോയി. മറ്റൊരു ഗ്രന്ഥവും ഇത്രയും വിðപ്പന നേടിയിട്ടിñ.
സ്കാന്ഡിനേവിയന് രാജ്യമായ നോര്‍വേ മതനിരപേക്ഷ രാജ്യമായാണ് അറിയപ്പെടുóത്. അവിടുത്തെ ജനങ്ങള്‍ മതവിശ്വാസികളായി മാറുകയാണെó സൂചനയും ബൈബിളിന്റെ വന്‍തോതിലുള്ള വിðപ്പന തെളിയിക്കുóതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുóു. നോര്‍വേയിലേക്ക് മറ്റുരാജ്യങ്ങളിðനിóുള്ള കുടിയേറ്റം ഏറിയതാണ് ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമെóും ചൂïിക്കാണിക്കപ്പെടുóു.
ബൈബിള്‍ വിðപന മാത്രമñ നോര്‍വെക്കാരുടെ ക്രിസ്തുമത വിശ്വാസത്തിന് തെളിവ്. ബിബിലേന് (ദ ബൈബിള്‍) എó ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ഓസ്ലേയിലെ തീയറ്ററിð മൂóുമാസമായി തിങ്ങിനിറഞ്ഞ സദ്ദസ്സിന് മുóിð പ്രദര്‍ശിപ്പിച്ചുവരികയാണ്. ഇതിനകം 16,000 പേര് നാടകം കïതായാണ് റിപ്പോര്‍ട്ട്.
നോര്വേയിð അമ്പതുലക്ഷത്തോളം ജനങ്ങളിð ഒരു ശതമാനം മാത്രമാണ് പള്ളിയിðപ്പോവുകയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുóത്. എóാð, അടുത്തിടെയായി പള്ളിയിð വരുóവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുïായിട്ടുï്. കാള്‍ ഓവ് ക്നാസ്ഗാര്‍ഡ് രചിച്ച ബൈബിളിന്റെ നോര്‍വീജിയന്‍ പരിഭാഷയാണ് ഇപ്പോള്‍ ബെസ്റ്റ് സെñറായി മാറിയിരിക്കുóത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രïരലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ നോര്വേയിലെത്തിയിട്ടുï്. കുടിയേറ്റം വര്‍ധിച്ചതും വിശ്വാസികളുടെ എണ്ണത്തിð കാര്യമായ വര്‍ധനയുïാക്കിയട്ടുïെó് റിപ്പോര്‍ട്ട് ചെയ്യപ്പെടുóു.